News
| Sl No. | Content | Added on |
| 1 |
ക്വട്ടേഷൻ പരസ്യം - കേരള വനിതാ കമ്മീഷനിലേക്ക് കാട്രിഡ്ജ്കൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു |
01-11-2024 |
| 2 | വനിതാ കമ്മിഷൻ മലപ്പുറം കലക്ടറേറ്റ് കോൺഫെറെൻസ് ഹാളിൽ വെച്ച് സെപ്റ്റംബർ 20 ന് രാവിലെ 10 മുതൽ നടത്താനിരുന്ന ജില്ലാതല അദാലത്ത് നിപ്പ രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ മാറ്റിവെച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും. | 10-10-2024 |
| 3 |
ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : സിവിൽ പൊലീസ് ഓഫീസർ |
01-11-2024 |
| 4 |
ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
11-09-2024 |
| 5 |
ഗവേഷണ പഠനത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു. |
11-09-2024 |
| 6 |
വനിതാ കമ്മിഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ ജൂലൈ 24ന് രാവിലെ 10 മുതൽ നടത്താനിരുന്ന
ജില്ലാതല അദാലത്ത് നിപ്പ രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽമാറ്റിവെച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും. |
03-09-2024 |
| 7 |
കേരള വനിത കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ സംഘടനകൾ അവരുടെ പ്രവർത്തനം ഉൾക്കൊള്ളിച്ച പ്രവർത്തന റിപ്പോർട്ട് എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി കേരള വനിതാ കമ്മീഷൻ ഓഫീസിലേക്ക് തപാൽ മുഖാന്തരമോ ഇമെയിൽ മുഖാന്തരമോ അയച്ചു നൽകേണ്ടതാണ്. |
03-07-2024 |
| 8 |
കേരള വനിത കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗ്രേഡ് ബി, സി, ഡി സംഘടനകൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനായി ഫോറം ഡി യിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫോറം ഡി |
03-07-2024 |
| 9 |
ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : അസിസ്റ്റന്റ് |
23-07-2024 |
| 10 | അറിയിപ്പ് : കേരള വനിതാ കമ്മിഷനിൽ 2008 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ തീർപ്പാക്കിയ കേസ് ഫയലുകൾ ഡിസ്‌പോസ് ചെയ്യുന്നത് സംബന്ധിച്ച് | 14-06-2024 |
| 11 | ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : വനിതാ സബ് ഇൻസ്‌പെക്ടർ | 09-08-2024 |
| 12 | ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : ജൂനിയർ സൂപ്രണ്ട് | 07-09-2024 |
| 13 | ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : എൽ.ഡി ടൈപ്പിസ്റ്റ് | 01-07-2024 |
| 14 | ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : സിവിൽ പോലീസ് ഓഫീസർ | 12-06-2024 |
| 15 | ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : ക്ലാർക്ക് | 12-06-2024 |
| 16 | ക്വട്ടേഷൻ പരസ്യം | 16-02-2024 |
| 17 | നിർദ്ദേശങ്ങൾ | 16-02-2024 |
| 18 | ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപ്പറേഷൻ ജാഗ്രതാസമിതി അവാർഡിനുള്ള മാനദണ്ഡങ്ങൾ | 16-02-2024 |
| 19 | ജില്ലാ ജാഗ്രതാ സമിതി അവാർഡിനുള്ള മാനദണ്ഡങ്ങൾ | 16-02-2024 |
| 20 | കേരള വനിതാ കമ്മിഷൻ : ജാഗ്രതാ സമിതി അവാർഡിനപേക്ഷിക്കാം | 16-02-2024 |
| 21 | . | 16-02-2024 |
| 22 | . | 18-01-2024 |
| 23 | കേരള വനിതാ വനിതാ കമ്മിഷൻ 2024 - നവംബർ മാസത്തിൽ നടത്തുന്ന സിറ്റിംഗുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് | 01-11-2024 |
| News Archives
2026 2025 2023 2024 2022 2021 2020 2019 | ||