കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള 1 പാർട്ട് ടൈം കൌൺസിലറുടെ ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൌൺസിലിംഗിൽ ഡിപ്ലോമയും ഫാമിലി കൌൺസിലിംഗിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേരള വനിതാ കമ്മീഷൻ ,ലൂർദ്ദ് പള്ളിക്ക് സമീപം ,പി.എം ജി,പട്ടം പി ഓ,തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ 15/01/2023 നകം ലഭിക്കേണ്ടതാണ്.
19-12-2022
3
കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നിശ്ചിത ഫോറത്തിലൂള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി,കേരള വനിതാ കമ്മിഷൻ ,ലൂർദ്ദ് പള്ളിക്ക് സമീപം ,പി എം ജി, പട്ടം പി ഒ,തിരുവനന്തപുരം -695004 എന്ന വിലാസത്തൊൽ 25/02/2022 -നകം ലഭിക്കേണ്ടതാണ്.
04-05-2022
4
ജനുവരി മാസം 24 നു തൃശ്ശൂർ ജില്ല്ലയിലും , 27-28-നു കൊല്ലം ജില്ലയിലും 29, 31 നും തിരുവനന്തപുരം ജില്ലയിലും വനിത കമ്മിഷൻ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിങ്ങുകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
01-02-2022
5
പരാതി സംബന്ധമായ അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക: 91 88 38 07 83
കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നിശ്ചിത ഫോറത്തിലൂള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി,കേരള വനിതാ കമ്മിഷൻ ,ലൂർദ്ദ് പള്ളിക്ക് സമീപം ,പി എം ജി, പട്ടം പി ഒ,തിരുവനന്തപുരം -695004 എന്ന വിലാസത്തൊൽ 15/02/2022 -നകം ലഭിക്കേണ്ടതാണ്.
04-05-2022
8
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള 1 ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം കേരള വനിതാ കമ്മീഷൻ ,ലൂർദ്ദ് പള്ളിക്ക് സമീപം ,പി.എം ജി,പട്ടം പി ഓ,തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ 25/11/2022 നകം ലഭിക്കേണ്ടതാണ്.