News

Sl No. Content Added on
1
കൊറോണ വൈറസ് വ്യാപന സാഹചര്യം
കണക്കിലെടുത്ത് വനിതാ കമ്മീഷൻ സെപ്റ്റെംബർ 
മാസത്തിൽ നടത്താനിരുന്ന അദാലത്തുകൾ
മാറ്റിവെച്ചു,പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്
 
17-11-2020
2 കേരള വനിതാ കമ്മിഷൻ കൊല്ലം ജില്ല അദാലത്ത് കൊല്ലം ജില്ലയിലെ ജവഹർ ബാലഭവൻ ,കടപ്പാക്കടയിൽ വെച്ച് 15/12/2020 നു നടത്തുന്നതാണ്. 14-12-2020
3 കേരള വനിതാ കമ്മീഷൻ തൃശ്ശൂർ ടൌൺഹാളിൽ വെച്ഛ്  11/03/2020 ന്   നടത്താനിരുന്ന  മെഗാ അദാലത്ത് മാറ്റി വെച്ചിരിക്കുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. 18-03-2020
4 കേരള വനിതാ കമ്മീഷൻ 2020-മാർച്ച് മാസത്തിൽ നടത്തുന്ന അദാലത്തുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് 11-03-2020
5 കേരള വനിതാ കമ്മിഷൻ മീഡിയ മോണിറ്ററിംഗ് സെൽ പ്രവർത്തനങ്ങളുടെ ഭാഗമായി 2020 മാർച്ച് ഒന്നിനു വനിതാ മാധ്യമ പ്രവർത്തകരുടെ ശിൽ‌പ്പശാല സംഘടിപ്പിക്കുന്നു.ശിൽ‌പ്പശാലയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് Jute File Folder കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. 10-03-2020
6 ലോകവനിതാദിനത്തോടനുബന്ധിച്ച് കേരള വനിതാ കമ്മീഷൻ 2020 മാർച്ച് 6 നു ആലപ്പുഴ ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് താഴെ പറയുന്ന സേവനം ലഭ്യമാക്കുന്നതിനു ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.                                                                                                                    1.വീഡിയോ ഡൊക്യുമെന്റേഷൻ                                                                                                                                        2.വിവിധ ഇടങ്ങളിൽ ഇൻസ്റ്റലേഷൻ ബോർഡുകൾ സ്ഥാപിക്കൽ                                                                                      3.അവാർഡ് ജേതാക്കൾക്ക് ഫലകം                                                                                                                                4.ഗേറ്റിൽ സ്വാഗത ബോർഡ്                                                                                                                          5.ഫോട്ടോ ഡൊക്യുമെന്റേഷൻ                                                                                                                                        6.ശബ്ദം/വെളിച്ചം/കളർ സംവിധാനം                                                                                                                                  7.സ്റ്റേജ് സജ്ജീകരണം                                                                                                                                        8.സ്റ്റേജിനു പുറത്ത് ഷീറ്റ്,പന്തൽ,കസേര,കാർപെറ്റ് 10-03-2020
7 കേരള വനിതാ കമ്മീഷൻ 2020-ഫെബ്രുവരി മാസത്തിൽ നടത്തുന്ന അദാലത്തുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് 29-02-2020
8 കേരള വനിതാ കമ്മീഷൻ 2019-2020 സാമ്പത്തിക വർഷത്തിലെ Minor/Major ഗവേഷണ പഠനങ്ങൾക്കായി നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി : 28/01/2020 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വിലാസം :  മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ , ലൂർദ്ദ് പള്ളിക്ക് സമീപം,പി.എം.ജി,പട്ടം പി ഓ, തിരുവനന്തപുരം-695004  ഫോൺ നമ്പർ : 0471-2302590,0471-2307589,0471-2307390                                         DETAILS REGARDING PROPOSALS FOR RESEARCH STUDIES         07-02-2020
9 കേരള വനിതാ കമ്മീഷൻ എറണാകുളം  ജില്ലാ പഞ്ചായത്ത്  ഹാളിൽ (കാക്കനാട്) 20/01/2020 ന്   നടത്താനിരുന്ന  മെഗാ അദാലത്ത് 25/01/2020 ലേക്ക് മാറ്റിയിരിക്കുന്നു. 07-02-2020
10 കേരള വനിതാ കമ്മീഷൻ 2020-ജനുവരി മാസത്തിൽ നടത്തുന്ന അദാലത്തുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് 07-02-2020
11 കേരള വനിതാ കമ്മീഷൻ 17/12/2019 ന് ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ ഗവ: ഗസ്റ്റ് ഹൌസ് കോൺഫറൻസ്  ഹാളിൽ  നടത്താനിരുന്ന മെഗാ അദാലത്ത് ഇരുപത്തിമൂന്നാം തീയതിയിലേക്ക് മാറ്റി.നേരത്തേ നോട്ടീസ്  ലഭിച്ചവർ അന്നേ ദിവസം ഗവ: ഗസ്റ്റ് ഹൌസിൽ അദാലത്തിനു ഹാജരാകേണ്ടതാണ്. 07-02-2020
News Archives     2023 
2024 
2022 
2021 
2020 
2019