News
Sl No. | Content | Added on |
1 | 21-10-2023 | |
2 | Kerala Women's Commission Research Study 2023-24 Results | 21-12-2023 |
3 | ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | 21-12-2023 |
4 | കേരള വനിതാ കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടൂള്ളതും നിലവിൽ വനിതാ കമ്മിഷന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത ഉത്തരവ് | 15-02-2023 |
5 | ഗവേഷണ പഠനത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു. | 04-10-2023 |
6 | കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള 3 ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലൂള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി,കേരള വനിതാ കമ്മിഷൻ ,ലൂർദ്ദ് പള്ളിക്ക് സമീപം ,പി എം ജി, പട്ടം പി ഒ,തിരുവനന്തപുരം -695004 എന്ന വിലാസത്തിൽ 10/07/2023 -നകം ലഭിക്കേണ്ടതാണ്. | 11-07-2023 |
7 | കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള 1 ഓഫീസ് അറ്റൻഡൻറ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം കേരള വനിതാ കമ്മീഷൻ ,ലൂർദ്ദ് പള്ളിക്ക് സമീപം ,പി.എം ജി,പട്ടം പി ഓ,തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ 25/11/2022 നകം ലഭിക്കേണ്ടതാണ്. | 11-07-2023 |
News Archives
2025 2023 2024 2022 2021 2020 2019 |