News

Sl No. Content Added on
1 വനിതാ കമ്മിഷൻ  മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ  ജൂലൈ 24ന് രാവിലെ 10 മുതൽ  നടത്താനിരുന്ന  ജില്ലാതല അദാലത്ത് നിപ്പ രോഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽമാറ്റിവെച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും. 23-07-2024
2   കേരള വനിത കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ സംഘടനകൾ അവരുടെ പ്രവർത്തനം ഉൾക്കൊള്ളിച്ച പ്രവർത്തന റിപ്പോർട്ട് എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി കേരള വനിതാ കമ്മീഷൻ ഓഫീസിലേക്ക് തപാൽ മുഖാന്തരമോ ഇമെയിൽ മുഖാന്തരമോ അയച്ചു നൽകേണ്ടതാണ്. 03-07-2024
3   കേരള വനിത കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗ്രേഡ് ബി, സി, ഡി സംഘടനകൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിനായി ഫോറം ഡി യിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോറം ഡി 03-07-2024
4 അറിയിപ്പ് : കേരള വനിതാ കമ്മിഷനിൽ 2008 മുതൽ  2010 വരെയുള്ള കാലഘട്ടത്തിൽ തീർപ്പാക്കിയ കേസ് ഫയലുകൾ ഡിസ്‌പോസ് ചെയ്യുന്നത് സംബന്ധിച്ച്  14-06-2024
5 ഡപ്യൂട്ടേഷൻ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു : വനിതാ സബ് ഇൻസ്‌പെക്ടർ  12-06-2024
6 കേരള വനിതാ കമ്മീഷൻ 2024 - ജൂലൈ മാസത്തിൽ നടത്തുന്ന സിറ്റിംഗുകളുടെ  വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് 01-07-2024
News Archives     2023 
2024 
2022 
2021 
2020 
2019